ഉന്നാവ് പെണ്‍കുട്ടിയുടെ വാഹനാപകടം; സിബിഐ അന്വേഷണത്തിനൊപ്പം യുപി പൊലീസിന്റെ പ്രത്യേക അന്വേഷണവും

ഉന്നാവ് ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്കുണ്ടായ അപകടം സിബിഐ അന്വേഷിക്കാന്‍ കേന്ദ്രത്തിന്റെ ഉത്തരവ്. പെണ്‍കുട്ടിയുടെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. അതേസമയം, പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

Video Top Stories