അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ശിവകുമാറിന്റെ വീട്ടില്‍ റെയ്ഡ്; രാഷ്ട്രീയ ആക്രമണമെന്ന് കോണ്‍ഗ്രസ്


കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. അതേസമയം, കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ ആക്രമണം നടത്തുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
 

Video Top Stories