ലിഫ്റ്റ് കൊടുക്കാന്‍ ബൈക്ക് നിര്‍ത്തി, പിന്നാല വന്ന അപകടം; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍


ഒരു അപകടത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. വഴിയരികില്‍ നിന്ന ആളെയും കയറ്റി ബൈക്ക്  പോകവേ അമിതവേഗത്തിലെത്തിയ കാര്‍ ഇരുവരെയും ഇടിച്ചുതെറിപ്പിക്കുന്നതാണ് വീഡിയോ.
 

Video Top Stories