പെട്രോള്‍ പമ്പിലേക്ക് കാര്‍ പാഞ്ഞുകയറി അപകടം: നടുക്കുന്ന ദൃശ്യങ്ങള്‍
ഗുജറാത്തിലെ രാജ്പിപ്ലയിലാണ് അപകടം നടന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. പെട്രോള്‍ പമ്പിന് മുന്നിലുള്ള മീഡിയനില്‍ കാറിടിച്ച് ഉയര്‍ന്നു പൊങ്ങിയാണ് അപകടമുണ്ടായത്. അപകടസമയത്ത് പമ്പില്‍ മറ്റ് വാഹനങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇത് അപകടത്തിന്റെ വ്യാപ്തി കുറച്ചു.
ഗുജറാത്തിലെ രാജ്പിപ്ലയിലാണ് അപകടം നടന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. പെട്രോള്‍ പമ്പിന് മുന്നിലുള്ള മീഡിയനില്‍ കാറിടിച്ച് ഉയര്‍ന്നു പൊങ്ങുകയായിരുന്നു. അപകടസമയത്ത് പമ്പില്‍ മറ്റ് വാഹനങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇത് അപകടത്തിന്റെ വ്യാപ്തി കുറച്ചു.