Asianet News MalayalamAsianet News Malayalam

ചൈന പ്രകോപനം തുടരുന്നതിനിടെ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വെടിവെയ്പ്

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. രജൗരിയില്‍ പാക് വെടിവയ്പ്പില്‍ ഒരു സൈനികന് വീരമൃത്യു. പുലര്‍ച്ചയോടെയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറാണ് പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. നിയന്ത്രണ രേഖയില്‍ രജൗരി ജില്ലയിലെ കേരി സെക്ടറിലാണ് വെടിവയ്പ്പ് ഉണ്ടായത്. 