Asianet News MalayalamAsianet News Malayalam

ഇന്ധനവില കുറയും, സാമ്പത്തിക പ്രതിസന്ധി മറികടന്നിട്ടില്ലെന്ന് സമ്മതിച്ച് സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട്

നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യം ഏഴുശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട്. ഇന്ധനവില കുറയുമെന്നും അതുവഴി വിലക്കയറ്റം തടയാനാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.