ഗർഭഛിദ്ര നിയമം ഭേദഗതി ചെയ്ത് കേന്ദ്രം
ഇരുപത്തിനാല് ആഴ്ച വരെ ഗർഭഛിദ്രം ആകാമെന്ന് കേന്ദ്ര സർക്കാർ. ഇരുപത് ആഴ്ച വരെ എന്ന 1971 ലെ ഗർഭഛിദ്ര നിയമമാണ് ഭേദഗതി ചെയ്യുന്നത്.