കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് കേന്ദ്രത്തിന്റെ അംഗീകാരം; ലോക്ക് ഡൗണില്‍ ഈ മേഖലകളില്‍ ഇളവുകള്‍...

കൊവിഡ് പ്രതിസന്ധി നേരിടാന്‍ കേന്ദ്രം പുതിയ പാക്കേജ് പരിഗണിക്കുന്നുവെന്ന് സൂചനകള്‍. കേരളത്തിന്റെ ആവശ്യങ്ങളും കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്. സഹകരണ സംഘങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാമെന്നും കേന്ദ്രം പറയുന്നു.


 

Video Top Stories