Asianet News MalayalamAsianet News Malayalam

'ഇനി പാത്രവും കൊട്ടി ജനം തെരുവിലിറങ്ങിയാല്‍ അത് വിനോദത്തിനാവില്ല, കലാപത്തിനാവു'മെന്ന് പി സായ്‌നാഥ്

രണ്ടാം സാമ്പത്തിക പാക്കേജ് ചര്‍ച്ച ചെയ്യാന്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. രാജ്യം പട്ടിണിയിലേക്ക് പോകാതിരിക്കാന്‍ കരുതല്‍ വേണമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവ് പ്രഖ്യാപിച്ചേക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.