Asianet News MalayalamAsianet News Malayalam

'ഹോട്ടലുകള്‍ തുറക്കാന്‍ അനുമതി നല്‍കിയത് ചട്ടലംഘനം'; ഇളവ് മാര്‍ഗനിര്‍ദ്ദേശത്തിന്റെ ലംഘനമെന്ന് കേന്ദ്രം

കേരളം ലോക്ക് ഡൗണ്‍ ചട്ടം ലംഘിച്ചുവെന്ന് കേന്ദ്രം. ബാര്‍ബര്‍ഷോപ്പുകള്‍, ഹോട്ടലുകള്‍ എന്നിവ തുറക്കാന്‍ അനുമതി നല്‍കിയത് ചട്ടലംഘനമാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. കേരളത്തിനോട് ഇക്കാര്യത്തില്‍ വിശദീകരണം തേടിയെന്നും ബാക്കി നടപടികള്‍ അതിന് ശേഷം തീരുമാനിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.