Asianet News MalayalamAsianet News Malayalam

ഫീസ് വര്‍ധന പിന്‍വലിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കി; ജെഎന്‍യുവില്‍ തിങ്കളാഴ്ച ക്ലാസ് തുടങ്ങും

ഫീസ് വര്‍ധന പിന്‍വലിക്കാമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയവുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായെന്ന് ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്. വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളെല്ലാം പരിഹരിക്കാമെന്ന് ഉറപ്പുലഭിച്ചുവെന്നും ഐഷി പറഞ്ഞു.