Asianet News MalayalamAsianet News Malayalam

ചൈനീസ് ബന്ധമുള്ള കൂടുതല്‍ ആപ്പുകള്‍ നിരോധിക്കുന്നത് പരിഗണനയില്‍; 275 ആപ്ലിക്കേഷനുകളുടെ പട്ടിക തയ്യാറാക്കി

കൂടുതല്‍ ചൈനീസ് ആപ്പുകള്‍ നിരോധിക്കാനൊരുങ്ങി കേന്ദ്രം. പബ്ജി ഉള്‍പ്പെടെ 275 ആപ്ലിക്കേഷന്റെ പട്ടിക കേന്ദ്രം തയ്യാറാക്കി. അലി എക്‌സ്പ്രസ്, ലൂഡോ വേള്‍ഡ് എന്നിവയും പട്ടികയിലുണ്ട്. ഡേറ്റാ ചോര്‍ച്ചയും ദേശീയ സുരക്ഷയും മുന്‍നിര്‍ത്തിയാണ് ആപ്പുകള്‍ നിരോധിക്കാന്‍ കേന്ദ്രം തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.