കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക മെയില്‍ ഐഡി തട്ടിപ്പിന് ഉപയോഗിച്ചതെങ്ങനെ?
കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രിയുടെ ഓഫീസിലെ ബന്ധങ്ങളെ സമര്‍ത്ഥമായി ഉപയോഗിച്ചാണ് മലയാളിയായ രാജീവ് അശോക് ദില്ലിയില്‍ തൊഴില്‍ തട്ടിപ്പ് നടത്തിയത്. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രത്തന്‍ ലാല്‍ കട്ടാരിയയുടേതായി കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഔദ്യോഗിക മെയില്‍ ഐഡിയില്‍ നിന്ന് ആറുദിവസമായി 10 മെയിലുകളാണ് തട്ടിപ്പിനിരയായ മൂന്നുപേര്‍ക്ക് ലഭിച്ചത്.