ഐടി സമിതി അധ്യക്ഷനായി ശശി തരൂര്‍, സുരേഷ് ഗോപി അംഗം

പാര്‍ലമെന്റിലെ സുപ്രധാന സമിതികളുടെ അധ്യക്ഷസ്ഥാനം കോണ്‍ഗ്രസിന് നഷ്ടമായി. ധന-വിദേശകാര്യ സമിതികള്‍ പ്രതിപക്ഷത്തിന് നല്‍കുന്ന കീഴ്‌വഴക്കം ഇല്ലാതാക്കി അധ്യക്ഷസ്ഥാനങ്ങള്‍ ബിജെപി ഏറ്റെടുത്തു.
 

Video Top Stories