'ലോക്ക് ഡൗണ്‍ നീട്ടുന്നത് ആലോചനയില്‍'; നിരവധി സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നതായി കേന്ദ്രം

ഈ മാസം 14ന് ശേഷം ലോക്ക് ഡൗണ്‍ നീട്ടുന്നത് പരിഗണനയില്‍. നിരവധി സംസ്ഥാനങ്ങള്‍ ഇക്കാര്യം ആവശ്യപ്പെടുന്നുണ്ട്. വിദഗ്ധരും ഇതേ അഭിപ്രായം മുന്നോട്ടുവെച്ചെന്നും സര്‍ക്കാര്‍ അറിയിച്ചു.

Video Top Stories