വധശിക്ഷയുടെ സമയക്രമത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരണം; ഹര്‍ജി നല്‍കി ആഭ്യന്തര മന്ത്രാലയം
വധശിക്ഷ നടപ്പാക്കുമ്പോള്‍ പ്രതിയുടെ അവകാശത്തിന് പ്രാധാന്യം നല്‍കണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. മരണവാറണ്ട് പുറപ്പെടുവിച്ചതിന് ശേഷം ദയാഹര്‍ജി നല്‍കാന്‍ രണ്ടാഴ്ച നല്‍കുന്നത് ഒരാഴ്ചയായി വെട്ടിക്കുറണമെന്നാണ് ആവശ്യം. നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ വൈകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഹര്‍ജി നല്‍കിയത്.