Asianet News MalayalamAsianet News Malayalam

കൊവിഡ്: രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ സ്‌കൂളുകള്‍ അടച്ചിടാനും പരീക്ഷകള്‍ ആരംഭിച്ച സ്ഥലങ്ങളില്‍ കുട്ടികളെ ഒരു മീറ്റര്‍ അകലത്തില്‍ മാത്രമിരുത്തി പരീക്ഷയെഴുതിക്കാനും നിര്‍ദ്ദേശമുണ്ട്. രാജ്യത്തെ മുഴുവന്‍ മാളുകളും തിയേറ്ററുകളും അടച്ചിടാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.