ഇസ്രയേലി സ്‌പൈവെയര്‍ ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തി; വാട്ട്‌സ്ആപ്പിനോട് വിശദീകരണം തേടി
തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമപ്രവര്‍ത്തകരുടെയും പൊതുപ്രവര്‍ത്തകരുടെയും ഫോണുകള്‍ ചോര്‍ത്തിയെന്ന പരാതിയില്‍ കേന്ദ്ര സര്‍ക്കാര്‍ വാട്ട്‌സ്ആപ്പിനോട് വിശദീകരണം തേടി. ഇസ്രയേലി സ്‌പൈവെയര്‍ ഉപയോഗിച്ച് വിവരം ചോര്‍ത്തിയെന്നാണ് പരാതി.