സാമൂഹിക മാധ്യമങ്ങളിലെ വ്യക്തിഹത്യക്ക് എതിരെ സുപ്രീംകോടതി;കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ കൊണ്ടുവരണമെന്ന് നിര്‍ദ്ദേശം
സാമൂഹിക മാധ്യമങ്ങളിലെ വ്യക്തിഹത്യ, അപകീര്‍ത്തിപെടല്‍ എന്നിവയില്‍ കോടതികള്‍ക്ക് യാതൊരു നടപടിയും സ്വീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി. സര്‍ക്കാര്‍ മാര്‍ഗരേഖ കൊണ്ടുവരണം.ഇതില്‍ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ കേന്ദ്രം നിലപാട് അറിയിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.