'മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടവരുടെ കള്ളക്കടത്ത് പിടികൂടിയത് വിമാനത്താവളം കേന്ദ്രത്തിന്റെ കീഴിലായതിനാല്‍'

സ്വര്‍ണ്ണക്കടത്ത് അതീവഗുരുതരമായ വിഷയമായി കേന്ദ്രസര്‍ക്കാര്‍ കാണുന്നതായും പഴുതടച്ച അന്വേഷണം നടത്തുമെന്നും കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. എത്ര ഉന്നതരായാലും കണ്ടെത്താന്‍ സമഗ്രാന്വേഷണം നടത്തുമെന്നും ഭരണസംവിധാനത്തിലെ ഉന്നതനായ വ്യക്തിക്കുള്ള ബന്ധം പുറത്തുവന്നിട്ടും കൈകഴുകി രക്ഷപ്പെടാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നതായും മുരളീധരന്‍ പറഞ്ഞു.
 

Video Top Stories