Asianet News MalayalamAsianet News Malayalam

'അനുച്ഛേദം 371 റദ്ദാക്കില്ല';അതിലിടപെടാന്‍ ബിജെപി സര്‍ക്കാരിന് താത്പര്യമില്ലെന്ന് അമിത് ഷാ

വടക്ക്-കിഴക്ക് സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്ന 371ാം അനുച്ഛേദം റദ്ദാക്കില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. 371 നെ ബഹുമനിക്കുന്നു. അതിലിടപെടാന്‍ ബിജെപി സര്‍ക്കാരിന് താത്പര്യമില്ലെന്നും അമിത് ഷാ.