മോദി മന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് ആരാകും കേന്ദ്രമന്ത്രി?

രണ്ടാം എന്‍ഡിഎ മന്ത്രിസഭയില്‍ കേരളത്തിന് പ്രാതിനിധ്യമുണ്ടാകുമോ ? ഉണ്ടാകുമെങ്കില്‍ ആരായിരിക്കും കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി ? ഏഷ്യാനെറ്റ് ന്യൂസ് ദില്ലി റീജിയണല്‍ ചീഫ് പ്രശാന്ത് രഘുവംശം പരിശോധിക്കുന്നു.
 

Video Top Stories