അവസാന ഘട്ട പോളിങ്ങിന് മണിക്കൂറുകള്‍ ബാക്കി; ബദല്‍ നീക്കവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

ചന്ദ്രബാബു നായിഡു ബദല്‍ സര്‍ക്കാര്‍ സാധ്യതകള്‍ മുന്‍നിര്‍ത്തി മാരത്തണ്‍ കൂടിക്കാഴ്ച്ച നടത്തി രാഹുല്‍ ,അഖിലേഷ് യാദവ്,മായാവതി ,ശരത്പവാര്‍ ,അരവിന്ദ് കെജ്രിവാള്‍ സീതാറാം യെച്ചൂരി എന്നിവരുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ ചര്‍ച്ച


 

Video Top Stories