ഇരട്ടത്താപ്പ് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സമരവുമായി നായിഡു

പ്രതിപക്ഷത്തോടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമീപനത്തിനെതിരെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സമരം ചെയ്യും. ബിജെപി നേതാക്കള്‍ക്കെതിരെയുള്ള പരാതികളില്‍ നടപടി എടുക്കാതെ പ്രതിപക്ഷത്തിനെതിരെയുള്ള പരാതികളില്‍ കമ്മീഷന്‍ നടപടിയെടുക്കുന്നു. മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ സമരത്തെ പിന്തുണയ്ക്കുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
 

Video Top Stories