ചന്ദ്രയാന്‍ 2 വിക്ഷേപണം തിങ്കളാഴ്ച ഉച്ചയ്ക്ക്

ചന്ദ്രയാന്‍ 2ന്റെ വിക്ഷേപണം തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43ന് നടക്കുമെന്ന് ഐഎസ്ആര്‍ഒ. ജിഎസ്എല്‍വി റോക്കറ്റിന്റെ മൂന്നാം ഘട്ടത്തില്‍ കണ്ടെത്തിയ തകരാറിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിവെച്ചത്.
 

Video Top Stories