ചന്ദ്രനെ കീഴടക്കാനൊരുങ്ങി ഐഎസ്ആര്‍ഒ; രണ്ടാം ചാന്ദ്ര ദൗത്യത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ജൂലൈ 9നും 16നും ഇടയിലായിരിക്കും ഐഎസ്ആര്‍ഒയുടെ രണ്ടാം ചാന്ദ്രദൗത്യം. മാര്‍ക്ക് 3 ആയിരിക്കും പേടകവുമായി പറന്നുയരുക. മാതൃ പേടകത്തിന്റെ ദൃശ്യങ്ങളാണ് ഐഎസ്ആര്‍ഒ പുറത്തുവിട്ടിരിക്കുന്നത്.
 

Video Top Stories