Asianet News MalayalamAsianet News Malayalam

'ചരിത്രനേട്ടം കൈവരിക്കാനായില്ലെങ്കിലും പദ്ധതി തുടരാം';പ്രതീക്ഷയില്‍ ശാസ്ത്രലോകം

ചന്ദ്രയാന്‍ 2 ദൗത്യം തിരിച്ചടിയായെങ്കിലും ചന്ദ്രനെ വലംവെയ്ക്കുന്ന ഓര്‍ബിറ്ററില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.ഒരു വര്‍ഷം വരെ കാലാവധിയുള്ളതാണ് ഓര്‍ബിറ്റര്‍. ചന്ദ്രയാന്‍ 1 ഓര്‍ബിറ്ററില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതുപോലെ ചന്ദ്രയാന്‍ 2 ഓര്‍ബിറ്ററും ചന്ദ്രന്റെ കൂടുതല്‍ രഹസ്യങ്ങള്‍ ഭൂമിയിലേക്ക് അയക്കുമെന്നാണ് പ്രതീക്ഷ.