പൗരത്വ ഭേദഗതിക്കെതിരെ ചെന്നൈയില്‍ ശക്തമായ പ്രതിഷേധം, പിന്തുണയേറുന്നു

ചെന്നൈയില്‍ ഷഹീന്‍ ബാഗ് മോഡലില്‍ റോഡ് ഉപരോധിച്ചുള്ള സമരം 15 മണിക്കൂര്‍ പിന്നിട്ടു. വിവിധ മുസ്ലീം സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നലെ വൈകിട്ട് ആരംഭിച്ച സമരത്തിന് വിദ്യാര്‍ത്ഥികളുടെയും സന്നദ്ധ സംഘടനകളുടെയും പിന്തുണയോടെയാണ് ഇപ്പോള്‍ തുടരുന്നത്.
 

Video Top Stories