Asianet News MalayalamAsianet News Malayalam

ചെന്നൈ നഗരത്തെ സുന്ദരമാക്കാൻ രാവും പകലുമില്ലാതെ അധ്വാനിക്കുന്നവർ!

ഇതാണ് ചെന്നൈയുടെ മഹാസേന. ചെന്നൈ നഗരം എപ്പോഴും വൃത്തിയായും വെടിപ്പായും സൂക്ഷിക്കുന്ന, വെയിലും മഴയും വകവയ്ക്കാതെ അധ്വാനിക്കുന്ന ഒരുകൂട്ടം പടയാളികളുടെ സേന. 