ഫ്‌ളക്‌സ് വീണ് പൊലിഞ്ഞത് കുടുംബത്തിന്റെ സ്വപ്‌നം, ശുഭശ്രീയുടെ മരണം കാനഡയില്‍ പോകാനിരിക്കെ

നിനച്ചിരിക്കാത്ത ദുരന്തം ഏക മകളുടെ ജീവന്‍ കവര്‍ന്നതിന്റെ വേദനയിലാണ് ചെന്നൈയില്‍ ഫ്‌ളക്‌സ്്‌ബോര്‍ഡ് വീണുമരിച്ച ശുഭശ്രീയുടെ മാതാപിതാക്കള്‍. സര്‍ക്കാര്‍ അനാസ്ഥയുടെ ഇരയാണ് മകളെന്ന് ശുഭശ്രീയുടെ അച്ഛന്‍ ആരോപിച്ചു.
 

Video Top Stories