'ഫാത്തിമയെ കൊന്നതാണോ മരിച്ചതാണോ എന്ന് കണ്ടെത്തണം', ഫാത്തിമയുടെ മരണത്തില്‍ പ്രതിഷേധം

മലയാളിയായ ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ അധ്യാപകര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് അച്ഛന്‍ ലത്തീഫും മറ്റ് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും പ്രതിഷേധത്തില്‍. സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്നും ഫാത്തിമയുടെ മുറി സീല്‍ ചെയ്യുന്നതില്‍ പൊലീസിന് വീഴ്ചയുണ്ടായിട്ടുണ്ടെന്നും അച്ഛന്‍ ആരോപിച്ചു.
 

Video Top Stories