'മാലതി'യായി ദീപിക എത്തിയത് ഇങ്ങനെ; മേക്കിങ് വീഡിയോ കാണാം

ആസിഡ് ആക്രമണത്തെ അതിജീവിച്ച മാലതി എന്ന പെൺകുട്ടിയായി ദീപിക പദുക്കോൺ അഭിനയിച്ച ചിത്രമാണ് ഛപാക്. കഥാപാത്രമാകാൻ ദീപിക നടത്തിയ ഒരുക്കങ്ങൾ വിശദമാക്കുന്ന മേക്കിങ് വീഡിയോ ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടുണ്ട്. തിയറ്ററിലെ മികച്ച സ്വീകാര്യത നേടി മുന്നേറുന്ന ഛപാകിലെ കഥാപാത്രം ദീപികയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷമായാണ് വിലയിരുത്തുന്നത്. 

Video Top Stories