'തട്ടിപ്പ് കേസില്‍ അനുകൂല വിധിക്കായി സമ്പാദിച്ച പണമുപയോഗിച്ച് ഫ്ലാറ്റ്';താഹില്‍ രമാനിക്കെതിരെ അന്വേഷണത്തിന് അനുമതി
ചെന്നൈയില്‍ ഫ്‌ല്റ്റ് വാങ്ങിയതുമായി ബന്ധപ്പെട്ടാണ് മദ്രാസ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് താഹില്‍ രമാനിക്കെതിരെ അന്വേഷണം. തമിഴ്‌നാട് മന്ത്രിയുള്‍പ്പെട്ട ഒരു തട്ടിപ്പ് കേസില്‍ അനുകൂല വിധിക്കായി സമ്പാദിച്ച പണമുപയോഗിച്ച് ഫ്‌ളാറ്റ് വാങ്ങിയെന്നാണ് ആരോപണം.