കളിച്ചുക്കൊണ്ടിരിക്കെ രണ്ടാം നിലയില്‍ നിന്നും കുട്ടി താഴേക്ക് വീണു; അത്ഭുതകരമായ രക്ഷപ്പെടല്‍

മധ്യപ്രദേശില്‍ രണ്ടാം നിലയില്‍ നിന്ന് വീണ കുട്ടി രക്ഷപ്പെട്ടത് അത്ഭുതകരമായി. കളിച്ചുക്കൊണ്ടിരിക്കെ ബാലന്‍സ് നഷ്ടപ്പെട്ട കുട്ടി താഴെപോകുകയായിരുന്ന റിക്ഷയിലേക്കാണ് വീണത്. കുട്ടിയെ ആശുപത്രിയിലെത്തിച്ചുവെന്നും സുരക്ഷിതനാണെന്നും പിതാവ് പറഞ്ഞു.
 

Video Top Stories