ഉത്തര്‍പ്രദേശിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം ചോറും മഞ്ഞള്‍ കലക്കിയ വെള്ളവും; വീഡിയോ

ഉത്തര്‍പ്രദേശിലെ സീതാപുര്‍ ജില്ലയിലെ സ്‌കൂളിലെ കുട്ടികള്‍ക്കാണ് ഉച്ചഭക്ഷണമായി ചോറും മഞ്ഞള്‍ കലക്കിയ വെള്ളവും നല്‍കിയത്. പച്ചക്കറികളും പോഷകാഹാരങ്ങളുമാണ് സ്‌കൂളിലെ മെനു. എന്നാല്‍ കുട്ടികള്‍ നിലത്തിരുന്ന് കഴിക്കുന്നത് ചോറും മഞ്ഞള്‍ കലക്കിയ വെള്ളവുമാണ്. വീഡിയോ വൈറലായതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചകളും സജീവമാണ്.
 

Video Top Stories