'ഇന്ത്യയുടെ പ്രദേശത്ത് ചൈന കടന്നുകയറിയിട്ടില്ല', വിശദീകരണവുമായി ചൈനീസ് അംബാസഡര്‍

അതിര്‍ത്തിയില്‍ സേനാ പിന്മാറ്റം തുടരുന്നതായി ചൈന. തര്‍ക്കം സമാധാനപരമായി പരിഹരിക്കുമെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ അറിയിച്ചു. ചൈന യുദ്ധവെറി കാട്ടുന്ന രാജ്യമല്ലെന്നും അംബാസഡര്‍ വീഡിയോയില്‍ അറിയിച്ചു.
 

Video Top Stories