ചൈനയുമായുള്ള സംഘര്‍ഷം; പ്രധാനമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു


വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി പ്രധാനമന്ത്രി സംസാരിക്കും. പ്രധാനമന്ത്രി മൗനം ഉപേക്ഷിക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു


 

Video Top Stories