Asianet News MalayalamAsianet News Malayalam

ഇന്ത്യയിലെ നേതാക്കളെയും പ്രമുഖരെയും നിരീക്ഷിച്ച് ചൈന

രണ്ട് രാജ്യങ്ങൾക്കുമിടയിലെ പ്രശ്നങ്ങൾ സങ്കീർണമായി നിലനിൽക്കുമ്പോൾ ഇന്ത്യയിലെ നേതാക്കളെയും പ്രമുഖരെയും ചൈന നിരീക്ഷിക്കുന്നുവെന്ന് റിപ്പോർട്ട്. പ്രധാനമായും സാമൂഹിക മാധ്യമങ്ങൾ വഴിയാണ് ഈ നിരീക്ഷണം നടക്കുന്നതെന്നും ഇതിന്റെ ഉത്തരവാദിത്തം ഒരു ചൈനീസ് കമ്പനിയെ ഏൽപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു. 