'നയതന്ത്ര ബന്ധത്തില്‍ പിഴവ് പറ്റരുത്'; ഇന്ത്യക്ക് ചൈനയുടെ മുന്നറിയിപ്പ്

പ്രധാനമന്ത്രിയുടെ ലഡാക് സന്ദര്‍ശനത്തിന് പിന്നാലെ മറുപടിയുമായി ചൈന. നയതന്ത്ര ബന്ധത്തില്‍ ഇന്ത്യക്ക് പിഴവ് പറ്റരുതെന്ന് ചൈന മുന്നറിയിപ്പ് നല്‍കി. അതേസമയം, ചൈനക്ക് പിന്തുണയുമായി പാകിസ്ഥാന്‍ രംഗത്ത് എത്തി. ചൈനയ്‌ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കി.ആന്‍ഡമാന്‍ ദ്വീപിലെ സേനാവിന്യാസം കൂട്ടാന്‍ ഇന്ത്യ തീരുമാനിച്ചു.
 

Video Top Stories