Asianet News MalayalamAsianet News Malayalam

പ്രധാനമന്ത്രിയടക്കം പതിനായിരത്തോളം പേര്‍ ചൈനീസ് നിരീക്ഷണത്തില്‍; റിപ്പോര്‍ട്ട് നല്‍കാന്‍ അജിത് ഡോവലിന് ചുമതല

രാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കം രാജ്യത്തെ പതിനായിരത്തോളം പേരെ ചൈനീസ് കമ്പനി നിരീക്ഷിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് നല്കാന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെ ചുമതലപ്പെടുത്തി.