'ചെറിയ ചെറിയ ഭാഗങ്ങളായി ഇന്ത്യന്‍ ഭൂമി കയ്യേറാന്‍ ചൈനീസ് ശ്രമം'; ശശി തരൂര്‍ ഏഷ്യാനെറ്റ് ന്യൂസിനോട്


അതിര്‍ത്തിയില്‍ ചൈനീസ് സേനയുടെ കടന്നുകയറ്റം നടന്നിട്ടുണ്ടെന്ന് ശശി തരൂര്‍ എംപി. 60 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തി. തുണ്ട് തുണ്ടായി ഭൂമി കയ്യേറാനാണ് ചൈനീസ് ശ്രമമെന്നും ശശി തരൂര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Video Top Stories