നാല് മാസത്തിനിടെ ചൈന അതിര്‍ത്തി ലംഘിച്ചത് 130 തവണ: അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തെ അയച്ച് ഇന്ത്യ

ലഡാക്ക് അതിര്‍ത്തിയില്‍ ചൈന ഉയര്‍ത്തുന്ന ഭീഷണി നേരിടാന്‍ കൂടുതല്‍ സൈന്യത്തെ അയച്ച് ഇന്ത്യ. ചൈനീസ് സൈനിക താവളത്തിന് 500 മീറ്റര്‍ വ്യത്യാസത്തില്‍ ഇന്ത്യയുടെ സൈനികരെ വിന്യസിച്ചു.
 

Video Top Stories