Asianet News MalayalamAsianet News Malayalam

നിയന്ത്രണരേഖ കടന്നത് ഇന്ത്യയെന്ന് ചൈന; സേനകളെ നിയന്ത്രിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമെന്ന് മുന്നറിയിപ്പ്

ഇന്ത്യ നിയന്ത്രണ രേഖ കടന്നുവെന്നാരോപിച്ച് ചൈന. ഇന്ത്യയുടെ നടപടി അതിര്‍ത്തിയിലെ സമാധാനത്തെ ബാധിക്കുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കി. സേനകളെ നിയന്ത്രിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന പ്രസ്താവനയാണ് ചൈന നല്‍കുന്നത്.