കിഴക്കന്‍ ലഡാക്കിലെ മലനിരകളിലാകെ ഇന്ത്യന്‍ സേന, ഏത് നീക്കവും നിരീക്ഷിക്കാന്‍ സജ്ജം

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുഷുല്‍ മേഖലയില്‍ ചൈന കൂടുതല്‍ സൈന്യത്തെ അണിനിരത്തുകയാണ്. കിഴക്കന്‍ ലഡാക്കിലെ പ്രധാന മലനിരക്കുകളിലെല്ലാം ഇന്ത്യന്‍ സൈന്യത്തിന്റെ സാന്നിധ്യമുണ്ട്. തുടരുന്ന സംഘര്‍ഷത്തില്‍ ചര്‍ച്ചയ്ക്ക് സമയം തേടിയ ചൈന, റഷ്യയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സമ്മേളനത്തിനിടെ ചര്‍ച്ച ചെയ്യാമെന്ന നിലപാടിലാണ്.
 

Video Top Stories