ഇത്തവണ ഐപിഎല്ലിൽ വിവോ ഉണ്ടാകില്ലെന്ന് സൂചനകൾ

ഈ വർഷത്തെ ഐപിഎല്ലിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പിൽ  നിന്ന് ചൈനീസ് മൊബൈൽ കമ്പനിയായ വിവോ പിന്മാറിയതായി സൂചനകൾ. വിവോയെ സ്പോൺസർമാരായി നിലനിർത്തിയതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. 

Video Top Stories