പൗരത്വ ഭേദഗതിയില്‍ പ്രതിഷേധം മറ്റ് സംസ്ഥാനങ്ങളിലേക്കും, ഇന്ത്യ-ജപ്പാന്‍ ഉച്ചകോടി മാറ്റിവച്ചു

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കാന്‍ മുംബൈയിലെത്തിയ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപിനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈ മറൈന്‍ ഡ്രൈവറില്‍ പ്രതിഷേധം തുടങ്ങാനിരിക്കെയാണ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചത്.
 

Video Top Stories