ലോക്സഭയിൽ ദേശീയ പൗരത്വ ബിൽ അവതരിപ്പിച്ചു; പ്രതിഷേധവുമായി പ്രതിപക്ഷം

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദേശീയ പൗരത്വ നിയമഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. ഇത് മതത്തിന്റെ പേരിൽ ജനങ്ങളെ വിഭജിക്കുന്നു എന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്.
 

Video Top Stories