ദില്ലിയില്‍ സമരം വീണ്ടും അക്രമാസക്തം; ചേരി തിരിഞ്ഞ് കല്ലേറ്, ലാത്തിച്ചാര്‍ജ്, സംഘര്‍ഷാവസ്ഥ

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം വീണ്ടും ദില്ലിയില്‍ അക്രമാസക്തമായി. ജഫ്രബാദില്‍ സ്ത്രീകള്‍ തുടങ്ങിയ ഉപരോധസമരത്തിനെതിരെ ബിജെപി നേതാവ് കപില്‍ മിശ്ര പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. പിന്നാലെയാണ് പൗരത്വ ഭേദഗതിക്ക് അനൂകൂലമായി മൗജ്പൂരില്‍ സംഘടിപ്പിച്ച് പരിപാടിക്കിടെ സംഘര്‍ഷം ഉണ്ടായത്.

Video Top Stories