മുന്നില്‍ ഇരുന്ന പെണ്‍കുട്ടി പത്ത് മിനുട്ട് റോഡില്‍ കിടന്നുപിടഞ്ഞു; അപകടത്തില്‍ നിന്നും രക്ഷപെട്ട യാത്രക്കാരൻ

എല്ലാവരും നല്ല ഉറക്കത്തില്‍ ആയിരുന്നു, പെട്ടന്ന് ശബ്ദം കേട്ടു, സീറ്റില്‍ നിന്ന് തെറിച്ചുപോയി. കോയമ്പത്തൂര്‍ കെഎസ്ആര്‍ടിസി വാഹന അപകടത്തില്‍ നിന്നും രക്ഷപെട്ട രാമചന്ദ്രന്‍ എന്ന യാത്രക്കാരന്‍ പറയുന്നു

Video Top Stories