അബദ്ധത്തിൽ അതിർത്തി കടന്നെത്തിയ സൈനികനെ ചൈനക്ക് കൈമാറി ഇന്ത്യ

രണ്ട് ദിവസങ്ങൾക്ക് മുമ്പ് അതിർത്തി ലംഘിച്ചെത്തിയ ചൈനീസ് സൈനികനെ അബദ്ധത്തിൽ സംഭവിച്ചതാണെന്ന വിലയിരുത്തലിൽ ചൈനക്ക് തിരികെ കൈമാറി ഇന്ത്യ. ഇദ്ദേഹത്തിന്റെ ആരോഗ്യനില വളരെ മോശമായിരുന്നതിനാൽ പ്രഥമശുശ്രൂഷകൾ നൽകിയാണ് ഇന്ത്യ  തിരിച്ചയച്ചത്. 
 

Video Top Stories